ആര്‍.എം.എസ്.എ-യില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പറ്റി അറിയുവാന്‍ CIRCULARS പേജ് സന്ദര്‍ശിക്കുക


RMSA-Kannur new Bank Account maintained at Canara Bank, South Bazar Branch, Account No:0704101112294 and IFSC CODE:CNRB0001139


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ ബ്ലോഗിലെ മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന "മലയാളം ഫോണ്ട് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഫോണ്ട്സ് ഫോള്‍ഡറില്‍ സേവ് ചെയ്യുക

Thursday 13 November 2014

Rashtriya Madhyamik Shiksha Abhiyan (RMSA)


 2016 ആഗസ്റ്റ് 20 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ പരിശീലനം
3 വിദ്യാഭ്യാസ ജില്ലകളിലെ  തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളില്‍ വച്ച് നടക്കും.
 
2016 ആഗസ്റ്റ് 19 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ പ്ലാനിംഗ് 3 വിദ്യാഭ്യാസ ജില്ലകളില്‍  വച്ച് നടക്കും.

 2016 ആഗസ്റ്റ് 18 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ ഡിആര്‍ജി പരിശീലനം കണ്ണൂര്‍ ഡയറ്റ് പാലയാട്-കണ്ണൂരില്‍ വച്ച് നടക്കും.

 2016 ആഗസ്റ്റ് 17 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ കോര്‍ ഡിആര്‍ജി പരിശീലനം കണ്ണൂര്‍ ഡയറ്റ് പാലയാട്-കണ്ണൂരില്‍ വച്ച് നടക്കും.


2016 ഏപ്രില്‍ 26 മുതല്‍ 3 ഘട്ടമായി ഹൈസ്കൂള്‍ വിഭാഗം അവധിക്കാല അധ്യാപക പരിശീലനം വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ വച്ച് നടക്കുന്നതാണ്
  ഒന്നാം ഘട്ടം   -2016 എപ്രില്‍ 26 മുതല്‍ മെയ് 2 വരെ
   രണ്ടാം ഘട്ടം   -2016 മെയ് 3 മുതല്‍ 5 വരെ
   മൂന്നാം ഘട്ടം    -2016 മെയ് 23 മുതല്‍ 28 വരെ

ഹൈസ്കൂള്‍തല ഡിആര്‍ജി പരിശീലനം 4 സോണുകളിലായി 2016 ഏപ്രില്‍ 21 മുതല്‍ 24 വരെ  നടക്കും.

 

രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഹൈസ്‍കൂളുകളില്‍ നടന്ന പെണ്‍കുട്ടികളുളള സ്വയം പ്രതിരോധ പരിശീലനം പരിപാടിയുടെ സമാപന സമ്മേളനം 26/3/2016-ന് രാവിലെ 10.00 മണിക്ക് കണ്ണൂര്‍ പളളിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‍കൂളില്‍ വച്ച് നടക്കുന്നു



രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഹൈസ്‍കൂളുകളില്‍ നടക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം 2016 ജനുവരി 23-ന് രാവിലെ 10.30 മണിക്ക് ഗവ. ഹൈസ്കൂള്‍ പളളിക്കുന്നില്‍ വച്ച് ശ്രീ കെ എം ഷാജി(എംഎല്‍എ-അഴീക്കോട്) നിര്‍വഹിക്കും

 കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് ആര്‍എംഎസ്എ അപ്ഗ്രേഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥിക്കളും രക്ഷിതാക്കളും അനിശ്ചിതകാല നിരാഹാര സമരം 21/12/15-ന് രാവിലെ 10.00മണി മുതല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

  

 സ്‍കൂള്‍ ഗ്രാന്റ് ആദ്യഘട്ടം 9 ആര്‍.എം.എസ്.എ അപ്പഗ്രേഡഡ് വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.

 

ആര്‍.എം.എസ്.എ പ്രധാനധ്യാപകരുടെ നേതൃത്വ പരിശീലനം കണ്ണൂര്‍ ഗവ.ടിടിഐ(വനിത)-യില്‍ വച്ച് 2015 സെപ്റ്റംബര്‍ 22 മുതല്‍ 28 വരെ നടക്കും.

 

ആര്‍.എം.എസ്.എ 2015-16 ടീച്ചര്‍ ട്രെയിനിംഗ് 3 ഘട്ടങ്ങളായി മെയ് 12 മുതല്‍ 29 വരെ വിവിധ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടക്കും.

 

 

ആര്‍.എം.എസ്.എ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗിന്റെ സമാപന പരിപാടി ഗവ.ഹൈസ്‍കൂള്‍ പള്ളിക്കുന്നില്‍ വച്ച് 22/3/15-ന് നടന്നു


 കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോട്ടോ ഗാലറി കാണുക

ആര്‍.എം.എസ്.എ. പുസ്തകോത്സവം വ്യാഴാഴ്ച തുടങ്ങും

 ആര്‍.എം.എസ്.എ.യുടെ പുസ്തകോത്സവം 2015 ഫെബ്രുവരി 19, 20 തീയതികളില്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടക്കും. 19-ന് 10.30ന് കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും.18 പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കും. സബ്ബ് ജില്ലാതലത്തില്‍ വിദ്യാരംഗം നടത്തിയ കഥ, കവിത രചനാമത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ശില്പശാലയും ഇതിന്റെ ഭാഗമായി നടക്കും.



NCTL Team-UK with Kannur District  Team




Kannur district HM's meeting held on 18/12/2014

RMSA Kannur -HM Training on Leadership and Management

IInd Batch

1/12/2014 to 5/12/2014



RMSA Kannur -HM Training on Leadership and Management

Ist Batch

24/11/2014 to 28/11/2014









രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
                  രാജ്യത്തെ സെക്കണ്ടറി സ്ക്കൂളുകളുടെ ഭൗതികവും വിദ്യാഭ്യാസപരവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച ഒരു പദ്ധതി ആണ് ഇത്. 9-ം ക്ലാസ്സു മുതൽ 12-ം ക്ലാസ്സുവരെയുള്ള സ്ഥാപനങ്ങൾക്കും കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക .